Bangladesh announce squad for upcoming three match t20i series
ഇന്ത്യന്‍ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടി20 ടീമിനെ പ്രഖ്യാപിച്ചു. ഇടം കൈയന്‍ സ്പിന്നര്‍ അറാഫത്ത് സണ്ണിയെയും പേസര്‍ അല്‍ അമീന്‍ ഹുസൈനെയും ബംഗ്ലാദേശ് ടീമിലേക്കു തിരിച്ചു വിളിച്ചിട്ടുണ്ട്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുക. അടുത്ത മാസമാണ് ബംഗ്ലാ ടീം ഇന്ത്യയിലെത്തുന്നത്.